Question: 180 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടിക്ക് 220 മീറ്റര്‍ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് സഞ്ചരിക്കേണ്ട ദൂരമെത്ര
A. 40 മീറ്റര്‍
B. 400 മീറ്റര്‍
C. 200 മീറ്റര്‍
D. 20 മീറ്റര്‍
Similar Questions
നിവിന്‍ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തില്‍ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തില്‍ ജെനുവിനും, ജെനു 10% നഷ്ടത്തില്‍ ജീവനും മറിച്ചു വിറ്റു. എങ്കില്‍ ജീവന് വാച്ചിന് കൊടുത്ത വില എത്ര
A. 484 രൂപ
B. 396 രൂപ
C. 384 രൂപ
D. 480 രൂപ
താഴെ തന്നിരിക്കുന്ന സംഖ്യകള്‍ അവരോഹണക്രമത്തില്‍ തരംതിരിച്ചാല്‍ മൂന്നാമത്തേത് ഏതു സംഖ്യ
325, 425, 225, 125, 525